പച്ചക്കറികൾ ബ്രാൻഡഡ് ആകുന്നു;കേരളത്തിലെ ആദ്യ ഔട്ട് ലെറ്റ് കൊട്ടാരക്കരയിൽ

കൊട്ടാരക്കര:കാര്ഷികോത്പന്നങ്ങൾ ബ്രാന്ഡ് ചെയ്തുളള വിപണ പദ്ധതിയ്ക്ക് തുടക്കമിടുന്നു. വെജിറ്റബിള് ആന്റ് ഫ്രൂട്ട് പ്രമോഷന് കൗണ്സിലിന്റെ ആഭിമുഖ്യത്തില് തുടക്കമിടുന്ന പദ്ധതിയ്ക്ക് തളിര് എന്ന പേരോടെ സംസ്ഥാനത്തിലെ എല്ലാ ജില്ലയിലും കേന്ദ്രങ്ങള് തുറക്കും.സംസ്ഥാനത്തെ ആദ്യത്തെ തളിര്

കൊട്ടാരക്കര-കുണ്ടറ റൂട്ട് ബസ്സുകളിൽ മോഷ്ണം; ആഴ്ചയിൽ മൂന്നിൽ കുടുതൽ പരാതികൾ

കൊട്ടാരക്കര:കൊട്ടാരക്കര-കുണ്ടറ റൂട്ട് ബസ്സുകളിൽ മോഷ്ണം വ്യാപകമാകുന്നു.ആഴ്ചയിൽ നിരവധി പരാധികൾ ആണു റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം രാവിലെ എഴുകോൺ സ്വദേശിനിയുടെ ബാഗിൽ നിന്ന് പേഴ്സും മറ്റ് വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടിരുന്നു. കൊല്ലത്ത് നിന്ന് കൊട്ടാരക്കരയ്ക്ക്

വിസ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ…

കൊട്ടാരക്കര: വിസാതട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രിന്സ് സക്കറിയ (32) കൊട്ടാരക്കര പൊലീസ് അഞ്ചു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി. 369 പേരിൽ നിന്നാണു പണം തട്ടിയത്. ഇതു വിവിധ ബിനാമി അക്കൗണ്ടുകളിലേക്കു മാറ്റിയതായി പൊലീസ്

കൊട്ടാരക്കര ടൗണും പരിസരവും വീണ്ടും തെരുവ് നായ്ക്കൾ കൈയടക്കി..

കൊട്ടാരക്കര:കൊട്ടാരക്കര ടൗണും പരിസരവും വീണ്ടും തെരുവ് നായ്ക്കൾ കൈയടക്കി. കഴിഞ്ഞദിവസം 20 ഓളം പേരാണ് ഇവിടെ പേപ്പട്ടിയുടെ കടിയേറ്റ് ആശുപത്രിയിലായത്. കഴിഞ്ഞ കുറേ നാളുകളായി തെരുവു നായ്ക്കൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ജനജീവിതത്തിന്

കൊട്ടാരക്കര മണ്ഡലത്തിൽ പുതിയ ഗവ ഐ.ടി.ഐ വെളിയത്ത് ഉത്ഘാടനം ചെയ്തു

ഗവ. ഐടിഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നു തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ. കൊട്ടാരക്കര മണ്ഡലത്തിൽ വെളിയത്ത് ആരംഭിച്ച ഗവ. ഐടിഐ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഐ.ടി.ഐ പഠിച്ച് ഇറങ്ങുന്ന എല്ലാവർ ക്കും ജോലി ഉറപ്പാക്കാനും

റിയലൻസ് ട്രെൻഡ്സ് കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിച്ചു..

കൊട്ടാരക്കര:ജിയൊ എന്ന മൊബൈൽ നെറ്റ്വര്ക്ക് കൊണ്ട് ലോക ശ്രദ്ധ പിടിച്ചെടുത്ത റിയലന്സ് ഗ്രൂപ്പിന്റെ റിയലൻസ് ട്രെൻഡിന്റെ പുതിയ ഷോറൂം കൊട്ടാരക്കര പുലമൺ ട്രാഫിക്കിനു സമീപം പ്രവർത്തനം ആരംഭിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കൂടാതെ