കനാലിൽ കുളിക്കുന്നതിനിടെ സഹപാഠിക്ക് ക്രൂര മർദനം;ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് എതിരെ വധശ്രമത്തിനു കേസ്

കൊട്ടാരക്കര:കനാലിൽ കുളിക്കുന്നതിനിടെ സഹപാഠിയെ ക്രൂരമായി മർ ദിച്ച ഒൻ പതാം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ വധശ്രമത്തിനു കൊട്ടാരക്കര പോലീസ് കേസെടുത്തു.കഴിഞ്ഞ കുറേ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിലൂടെ മർദിക്കുന്ന വീഡിയൊ വൈറലായിരുന്നു.ഇതിനെ തുടർന്നാണു പോലീസ്

കൊട്ടാരക്കര ബോയ്‌സ് ഹൈസ്‌കൂളിന്റെ ഗ്രൗണ്ട് രാജ്യാന്തര നിലവാരത്തേക്ക്;ഒരു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

ഗവ.ബോയ്‌സ് ഹൈസ്‌കൂളിന്റെ ഗ്രൗണ്ടിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പി അയിഷാപോറ്റി എം എൽ എ നിർവ്വഹിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ ബി ശ്യാമളയമ്മ അധ്യക്ഷയായി.മുനിസിപ്പൽ വൈസ് ചെയർമാൻ സി മുകേഷ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എസ് ആർ

ഡ്രൈ ഫ്രൂട്ട്സിന്റെ വിപുലമായ ശേഖരവുമായി “MAJ TEA & DATES” പുലമണിൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു

കൊട്ടാരക്കര:ഡ്രൈ ഫ്രൂട്ട്സിന്റെ വിപുലമായ ശേഖരവുമായി "MAJ TEA & DATES" നാളെ മുതൽ പുലമൺ ആകാശ് ഹോട്ടലിനു സമീപം പ്രവർത്തനം ആരംഭിക്കുന്നു.നാളെ രാവിലെ 9 മണിക്ക് അഡ്വ.പി ഐഷാപോറ്റി എം.എൽ.എ ഔദ്യോഗികമായി ഉദ്ഘാടനം

ജില്ലയിലെ ആദ്യ ഒൺലൈൻ താലൂക്ക് സപ്ലൈ ഓഫീസ് ആയി കൊട്ടാരക്കര

കൊട്ടാരക്കര:താലൂക്ക് സപ്ലൈ ഓഫീസിന്റെ പ്രവർത്തനങ്ങൾ ഓൺലൈനിലേക്ക്.ജില്ലയിലെ ആദ്യ കടലാസ്‌രഹിത ഇ-സപ്ലൈ ഓഫീസ് ആകാനുള്ള ഒരുക്കങ്ങൾ തുടങ്ങി.ഇതിന്റെ ഭാഗമായി ഓഫീസ് ജീവനക്കാർക്കുള്ള ആദ്യഘട്ട പരിശീലനം 22-ന് നടത്തും.എൻ.ഐ.സി.യിലെ സാങ്കേതികവിദഗ്ധരാണ് പരിശീലനം നൽകുന്നതെന്ന് താലൂക്ക് സപ്ലൈ

ചെങ്ങമനാട്ട് രണ്ട്‌ വീടുകളിൽ മോഷണം;ഏഴര പവൻ കവർന്നു

ചെങ്ങമനാട്ട് രണ്ട്‌ വീടുകളിൽനിന്ന്‌ ഏഴര പവൻ സ്വർണാഭരണങ്ങൾ അപഹരിച്ചു.പാറവിള പുത്തൻവീട്ടിൽ കോശി ജോർജ്ജിന്റെ വീട്ടിൽനിന്ന്‌ മൂന്ന് പവൻ വരുന്ന സ്വർണമാലയും കുരിയാനമുകൾ കണ്ണമത്ത് സുരേഷ്‌കുമാറിന്റെ വീട്ടിൽനിന്ന്‌ നാലര പവൻ സ്വർണാഭരണങ്ങളും നഷ്ടമായി. സമീപമുള്ള

മുത്തുമാരി അമ്മൻ ദേവസ്ഥാനത്ത് അമ്മൻകൊട മഹോത്സവവും മഞ്ഞനീരാട്ടും 17 മുതൽ 20 വരെ

കൊട്ടാരക്കര:മുത്തുമാരി അമ്മൻ ദേവസ്ഥാനത്ത് അമ്മൻകൊട മഹോത്സവവും മഞ്ഞനീരാട്ടും 17 മുതൽ 20 വരെ നടക്കും.17-ന് രാവിലെ ഒമ്പതിന് തന്ത്രി രമേശ് ഭാനുഭാനു പണ്ടാരത്തിലിന്റെ കാർമികത്വത്തിൽ കൊടിയേറ്റ്.തിരുമുടി പുറത്തെഴുന്നള്ളത്ത്,12.30-ന് കൊടിയേറ്റ് സദ്യ,രാത്രി ഏഴരയ്ക്ക് നൃത്തോത്സവം,18-ന്