കലയപുരത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു;രണ്ട് പേർക്ക് ഗുരുതര പരിക്ക്

കലയപുരം:ഇന്ന് രാവിലെ കലയപുരത്ത് ടൂറിസ്റ്റ് ബസ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചു.കാറിൽ ഉണ്ടയിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്ക് ഏറ്റു.കൂടാതെ ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം ഭാഗീകമായി തകർന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.