വാളകത്ത് റോഡ് മുറിച്ച് കടന്ന ആളിനെ ബൈക്ക് ഇടിച്ചു;രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രീകൻ കുഴിയിൽ വീണു കാലൊടിഞ്ഞു

വാളകം:എം.സി റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച ആളിനെ എതിരെ വന്ന ബൈക്ക് ഇടിച്ചു.ബൈക്ക് യാത്രീകൻ ഭയന്നു ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ സമീപം ഉള്ള കുഴിയിൽ വീണു കാലൊടിഞ്ഞു.ഉടൻ തന്നെ ഇരുവരേയും നാട്ടുകാരും പോലീസും ചേർന്നു രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
pic credit:asian metro news