വ്യത്യസ്തയിനം ചായകളും ജ്യൂസുകളും നാടൻ പലഹാരങ്ങളുമായി “ലോക്കൽ ചായക്കട”നാളെ മുതൽ കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിക്കുന്നു

“ചായ മലയാളികളുടെ വികാരമാണ്”… ഒരു ചായ എങ്കിലും കുടിക്കാത്ത മലയാളികൾ വളരെ കുറവായിരിക്കും.കൊട്ടാരക്കരയിലെ ചായ പ്രേമികൾക്കായി വ്യത്യസ്തയിനം ചായകളും നാടൻ പലഹാരങ്ങളും പരിചയപ്പെടുത്തുകയാണ് ലോക്കൽ ചായക്കട.ചായകളിൽ മസാല ചായ മുതൽ സുലൈമാനി വരെ കൂടാതെ വടക്കൻ കേരളത്തിലെ വ്യത്യസ്തയിനം മലബാർ സ്നാക്സുകൾ,നാടൻ പലഹാരങ്ങൾ തുടങ്ങി ജ്യൂസിന്റെ 50 ഓളം വെറൈറ്റികളിൽ നീളുന്നു ലോക്കൽ ചായക്കടയുടെ പ്രത്യേകതകൾ.സാധാരാണ ചായകൾ മാത്രം ലഭിക്കുന്ന നമ്മുടെ നാട്ടിൽ ചായകളുടെ വ്യത്യസ്ത രുചികൾ തീർത്തും ഒരു പുതിയ അനുഭവം തന്നെയായിരിക്കും ഈ പുതിയ സംരംഭം.കൊട്ടാരക്കര വൈദ്യൂതി ഭവനു സമീപം നാളെ വൈകീട്ട് 3 മണി മുതൽ പ്രവർത്തനം ആരംഭിക്കുന്നു.