യുവാവ് ട്രെയിനിന് മുമ്പിൽ ജീവൻ ഒടുക്കി

എഴുകോൺ:യുവാവ് ട്രെയിനിന് മുമ്പിൽ ജീവൻ ഒടുക്കി.ആനക്കോട്ടൂർ അഭിലാഷ് ഭവനത്തിൽ പരേതനായ അരവിന്ദക്ഷന്റെ മകൻ അഭിലാഷ്(27) ആണ് മരിച്ചത്.ചീരങ്കാവ് ജംഗ്ഷന് സമീപമുള്ള റെയിൽവേ ട്രാക്കിൽ 6.10 നുള്ള കൊല്ലം പാസഞ്ചറിന് മുന്നിൽ ചാടി ജീവനൊടുക്കിയത്.സ്വകാര്യ ബസ് കണ്ടക്ടർ ആയിരുന്നു.ഭാര്യ:ജ്യോതി ലക്ഷ്മി,മക്കൾ:അനാമിക,അനന്യ