പടിഞ്ഞാറെത്തെരുവ് പള്ളിപെരുന്നാൾ

കൊട്ടാരക്കര:സെന്റ് ജോർജ് ഓർത്തഡോക്സ്‌ ചർച്ച് പടിഞ്ഞാറെത്തെരുവ് ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തി നിർഭരമായ റാസയും അഭി.സഖറിയാ മാർ അന്തോനിയോസ് (കൊല്ലം ഭദ്രാസനം) തിരുമേനിയുടെ മുഖ്യ കാര്മികതത്വത്തിൽ 2019 ഏപ്രിൽ 28 മുതൽ മെയ് 6 വരെ നടത്തപ്പെടുന്നു.ഇതിനോട് അനുബന്ധിച്ച് കൊടിയേറ്റ് ,കൊടിമരഘോഷയാത്ര
,വിശുദ്ധ കുർബാന,കൺവഷൻ,വചനപ്രഭാഷണം,പെരുന്നാൾ റാസ,വിശുദ്ധ മുന്നിമേൽ കുർബാന,ആശിർവാദം,നേർച്ചവിളമ്പ്,കൊടിയിറക്ക് തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.