കൊട്ടാരക്കരയിൽ ഈന്തപ്പഴ മേള നാളെ മുതൽ

പുണ്യ മാസമായ ഈ റമദാനിൽ കൊട്ടാരക്കരയിലെ പ്രമുഖ ഡ്രൈ ഫ്രൂട്ട്സ് ഷോപ്പായ “മാജ് ടീ & ഡേറ്റ്സി”ൽ നാളെ മുതൽ ഈന്തപ്പഴ മേള നടത്തപ്പെടുന്നു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഇനം ഈന്തപ്പഴങ്ങൾ ആണു ഇതിനോട് അനുബന്ധിച്ച് മാജിൽ ഒരുക്കീരിക്കുന്നത്.

കൂടാതെ വ്യത്യസ്ത ഇനം ഡ്രൈ ഫ്രൂട്ട്സ്,കാരക്ക,റ്റംഗ്,സ്ക്വാഷ്,ബദാം,പിസ്ത,ക്യാഷു നട്ട്,വിവിധ രുചികളിലുള്ള പീനട്ട്വി,വിധയിനം കമ്പനി തേയിലകൾ,ഹോട്ടൽ ബ്രാന്റ് തേയിലകൾ,ഗൾഫ് ഫുഡ്,ചോക്ലേറ്റ്,വൈൻ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണു മാജിൽ ഉപഭോക്തക്കൾക്കായി ഒരുക്കീരിക്കുന്നത്.കൂടാതെ റംസാൻ കിറ്റും ഒരുക്കീട്ടുണ്ട്.

Adress: MAJ TEA & DATES,COLLEGE JN,PULAMON PO,KOTTARAKARA
PH:9495171627,2650626