സിബിഎസ്സി പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ദില്ലി: സിബിഎസ്സി പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു.cbseresults.nic.in എന്ന വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്.തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തിൽ മുൻപിൽ.98.2 ശതമാനം ആണ് തിരുവനന്തപുരം മേഖലയുടെ വിജയശതമാനം.ചെന്നൈ മേഖലയുടെ വിജയശതമാനം 92.93 % ആണ്.ദില്ലി മേഖലയുടെ വിജയശതമാനം 91.87 % ആണ്.ഹൻസിക ശുക്ലയും കരിഷ്മ അറോറയുമാണ് ഏറ്റവും ഉയർന്ന മാർക്ക് നേടിയത്.499 മാർക്ക് ഇരുവരും നേടി