NEET,KEAM പരിശീലനം ഉൾപ്പെടുത്തി “RAISE KOTTARAKARA” പ്രവർത്തനം ആരംഭിച്ചു

കൊട്ടാരക്കര:മെഡിക്കൽ,എൻജിനീയിറിങ് എൻട്രൻസ് പരിശീലനം ഉൾപ്പെടുത്തിയുള്ള കൊട്ടാരക്കരയിലെ ആദ്യത്തെ എൻട്രൻസ് FOUNDATION-INTEGRATED ട്യൂഷൻ സെന്റർ കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

9th,10th (CBSE,ICSE) കൂടാതെ എല്ലാ സിലബസിലും ഉള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണു പരിശീലനം നൽകുന്നത്.സ്റ്റഡി മീറ്റീരിയലുകൾ എൻട്രൻസ് മോഡൽ എക്സാമുകൾ തുടങ്ങിയവ ഉൾപ്പെടുത്തി ഒരു മാസം 40 ക്ലാസുകൾ എന്ന രീതിയിലാണു പരിശീലനം.ഈ അധ്യായന വർഷത്തേക്കുള്ള +1 പ്രത്യേക ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
PH:9847539665,9633612542
Address:2nd Floor,
Popular cycle building,
near Swayamwara silks,
Pulmon po,kottarakara
Web:wwwraisekottarakaracom