അബാക്കസ് എഡുക്കേഷന്റെ നേത്യത്വത്തിൽ കുടുംബസംഗമവും അവാർഡ് വിതരണവും നടത്തി

കൊട്ടാരക്കരയിലെ പ്രമുഖ അബാക്കസ് എഡുക്കേഷന്റെ നേത്യത്വത്തിൽ കുടുംബസംഗമവും അവാർഡ് വിതരണവും നടത്തി.മർത്തോമ ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്ന സംഗമം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സജിമോൻ പി.എ ഉദ്ഘാടനം ചെയ്തു.

ശ്രീ.മാത്യൂ സക്കരിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി ശോഭ മാത്യൂ സ്വാഗതം അറിയിച്ചു.കൂടാതെ വിദ്യാർത്ഥികളുടെ നേത്വത്യത്തിൽ അബാക്കസ് ഡെമോ അവതരണം നടന്നു.കൂടാതെ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തി.ശ്രീ.വി.ജെ സുരേഷ്,ശ്രീമതി.ചിത്ര ജോൺ,ശ്രീമതി ഷേർളി ജോർജ്ജ്,ഷിനു.വി.രാജ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

അബാക്കസ് എഡുക്കേഷനിൽ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക്:
ABACUS KOTTARAKARA
St.george building,pulamon jn,kottarakara
Ph:9645535549,8943025131