കൊട്ടാരക്കരയിൽ ഗ്രാഫിക് ഡിസൈനിംഗ് പ്രൊഫഷണലായി പഠിക്കാം;അഡ്മിഷൻ ആരംഭിച്ചു

കൊട്ടാരക്കര:ഒരിക്കലും പ്രതാപം നഷ്ടപ്പെടാതെ അനുദിനം സാധ്യതകൾ ഏറിവരുന്ന മേഖലയാണ് ഡിസൈനിംഗ് മേഖല.പക്ഷേ നല്ല ഡീസൈനർമാരെ കിട്ടാനില്ല എന്നതാണ് ഈ രംഗത്തെ ഏറ്റവും വലിയ പരാതി.എന്നാൽ വർക്ക് അറിയുന്നവർക്ക് വിശ്രമിക്കാൻ പോലും സമയം കിട്ടാറില്ല.അൽപ്പം ക്രിയേറ്റിവിറ്റിയും താൽപ്പര്യവും ഉണ്ടെങ്കിൽ നിങ്ങൾക്കും ഈ മേഖലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുവാൻ കഴിയും.

കൊട്ടാരക്കര കേന്ദ്രീകരിച്ച് ഐടി,ഡിസൈനിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന “സോഷ്യൻ ഡിജിറ്റൽ സൊലൂഷൻ” എന്ന സ്ഥാപനം ഗ്രാഫിക് ഡിസൈനിങ്ങിൽ പ്രൊഫഷണൽ ട്രെയിനിങ്ങ് നേടുവാൻ നിങ്ങൾക്കും അവസരം ഒരുക്കുന്നു.ഒപ്പം ഗ്രാഫിക്ക് ഡിസൈനർക് നിർബന്ധമായും ഉണ്ടാവേണ്ട ലൈഫ് സ്കില്ലുകളും ഉൾപ്പെടുത്തിയിരിക്കുന്നു.10/+2/ഡിഗ്രി,കഴിഞ്ഞ വിദ്യാർത്ഥികൾ മുതൽ നിലവിൽ ജോലി ചെയ്യുന്നവർക്ക് വരെ ട്രെയിനിങ്ങിൽ പങ്കെടുക്കാവുന്നതാണ്.
Course:Graphic Design(Basic/Advanced)Photoshop,
Coreldraw,Illustrator

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Socean Digital Solutions
First Floor, Popular Cycle Building
Near Swayamwara Silks,Pulamon po Kottarakara
PH:8301960050,8129137077