ലോക്സഭാ തെരഞ്ഞെടുപ്പ്;സിപിഐ സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു;മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ

തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്റ്റാനാര്ഥികളെ പ്രഖ്യാപിച്ചു.എല്ഡിഎഫ് മുന്നണിയില് സിപിഐ മത്സരിക്കുന്ന 4 ലോക്സഭാ മണ്ഡലങ്ങളിലെ സ്റ്റാനാര്ഥികളെ്യാണ് പ്രഖ്യാപിച്ചത്.തിരുവനന്തപുരം മണ്ഡലത്തിൽ സി ദിവാകരനും തൃശ്ശൂരിൽ രാജാജി മാത്യു തോമസും മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറും വയനാട്ടിൽ പിപി സുനീറും മത്സരിക്കുമെന്നാണ് ധാരണ.