ഡ്രൈ ഫ്രൂട്ട്സിന്റെ വിപുലമായ ശേഖരവുമായി “MAJ TEA & DATES” പുലമണിൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു

കൊട്ടാരക്കര:ഡ്രൈ ഫ്രൂട്ട്സിന്റെ വിപുലമായ ശേഖരവുമായി “MAJ TEA & DATES” നാളെ മുതൽ പുലമൺ ആകാശ് ഹോട്ടലിനു സമീപം പ്രവർത്തനം ആരംഭിക്കുന്നു.നാളെ രാവിലെ 9 മണിക്ക് അഡ്വ.പി ഐഷാപോറ്റി എം.എൽ.എ ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിക്കും.വിവിധയിനം കമ്പനി തേയിലകൾ,ഹോട്ടൽ ബ്രാന്റ് തേയിലകൾ,30ൽ പരം അറേബ്യൻ ഈന്തപ്പഴങ്ങൾ,വിവിധതരം ഡ്രൈ ഫ്രൂട്ട്സ്,ഗൾഫ് ഫുഡ്,ചോക്ലേറ്റ്,വൈൻ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണു മാജിൽ ഉപഭോക്തക്കൾക്കായി ഒരുക്കീരിക്കുന്നത്.