KEFAQ കൊട്ടാരക്കര അസോസിയേഷൻ പ്രവർത്തന ഉത്‌ഘാടനവും പ്രവാസി കൂടിവരവും ജനുവരി 31ന്

കൊട്ടാരക്കരയുടെ പ്രദേശങ്ങളിൽ നിന്നും ഖത്തറിൽ ആയിരിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായ KEFAQ കൊട്ടാരക്കര അസോസിയേഷൻ പ്രവർത്തനം ആരംഭിക്കുന്നു.ഔദ്യോഗിക ഉത്‌ഘാടനവും പ്രവാസി കൂടിവരവും ജനുവരി 31നു (വ്യാഴാഴ്ച) വൈകുന്നേരം 6.30 pm മുതൽ ദോഹ MEC യിൽ വെച്ചു നടത്തപ്പെടുന്നു.കൊട്ടാരക്കര തഹസിൽദാർ ശ്രീ.Anil Kumar സർ ഉൽഘാടനം ചെയ്യുന്ന യോഗത്തിൽ സംഗീത സന്ധ്യ,അംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവ ക്രമീകരിക്കുന്നുണ്ട്.