പൗരുഷത്തിന്റെ പെരുമയുമായി നെടുവത്തൂരിലെ Mr.Beard ബ്യൂട്ടി ക്ലിനിക്ക് യുവാക്കളുടെ ഇടയിൽ വൈറലാകുന്നു

കൊട്ടാരക്കര:പുരുഷസൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പുത്തൻ മാനം നൽകി കൊണ്ട് Mr.Beard ബ്യൂട്ടി ക്ലിനിക്ക് നെടുവത്തൂർ പ്ലാമൂട് ജംഗഷനിൽ പ്രവർത്തനമാരംഭിച്ചു.അതിനൂതനമായ ഗ്രൂമിംങ് സാങ്കേതിക വിദ്യയോടൊപ്പം വർഷങ്ങളുടെ അനുഭവസമ്പത്തുള്ള പ്രഫഷണൽ ഗ്രൂമേഴ്‌സ്സിന്റെ സാന്നിധ്യവും
Mr.Beardനെ കൂടുതൽ വ്യത്യസസ്തമാക്കുകയാണ്.

സാധാരണ സേവനങ്ങൾക്കു പുറമേ Manicure,Pedicure,Tattooing and Pre-Groom packages എന്നിവ അതിശയിപ്പിക്കുന്ന പ്രൈസ് റെയ്ഞ്ചുകളിൽ ഇവിടെ ലഭ്യമാണ്.

ആദ്യമായി ബോഡി ആർട്ട് സർവീസ് കൊട്ടാരക്കരയിൽ അവതരപ്പിച്ച Mr.Beard ഇതിനോടകം തന്നെ യുവാക്കൾക്കിടയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി നെടുവത്തൂരിന്റെ ശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന Mr Beard നിങ്ങളുടെ ശരീരത്തിനെന്ന പോലെ മനസ്സിനും ഉണർവ്വ് സമ്മാനിക്കുമെന്നതിൽ സംശയമില്ല.ഒന്ന് കണ്ടാൽ ഈ താടിക്കാരനെ നിങ്ങൾ അത്ര പെട്ടെന്ന് മറക്കില്ല.അതുറപ്പാണ്…
കൂടുതൽ വിവരങ്ങൾക്ക്:Ph:9605401881