ഗായത്രി ബ്യൂട്ടി പാർലർ കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിച്ചു


കൊട്ടാരക്കര:കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി ബ്യൂട്ടിഷൻ രംഗത്ത് കൊട്ടാരക്കരയിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രണവം ഹോസ്പിറ്റലിനു സമീപം പ്രവർത്തിക്കുന്ന നവമി ബ്യൂട്ടിപാർലറിന്റെ പുതിയ ബ്രാഞ്ച് “ഗായത്രി(നവമി) ബ്യൂട്ടി പാർലർ” കൊട്ടാരക്കര പുത്തൂർ റോഡിൽ പ്രവർത്തനം ആരംഭിച്ചു.പൂർണമായും ശീതികരിച്ച പാർലർ ലേഡീസിനും കിഡ്സിനും ആയി പ്രത്യേകം സെക്ഷനായാണു സജ്ജീകരിച്ചിരിക്കുന്നത്.


ബ്രൈഡൽ മേക്കപ്പ് മുതൽ ഹെയർ,ഫേഷ്യൽ തുടങ്ങിയ എല്ലാത്തരം ബ്യൂട്ടിഷൻ സേവനങ്ങളും ഇവടെ ലഭ്യമാണ്.കൂടാതെ കേരളത്തിൽ എവിടെയും വീട്ടിൽ വന്നു ബ്രൈഡൽ മേക്കപ്പ് സേവനം ചെയ്യുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
Gayathri beauty parlour (Ladies & Kids)
Near Dhanya Furnitures,Puthoor road kottarakara,
Ph:9605233689