പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്ത് കൊല്ലം ജില്ല ഉൾപ്പടെ ആറ് ജില്ലകള്‍ക്ക് അവധി

പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് അവധി.ജനുവരി 15നാണ് അവധി.പ്രാദേശിക അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി,പാലക്കാട്,വയനാട് ജില്ലകൾക്ക് പ്രാദേശിക അവധി.