നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന്റെ ബാങ്ക് വായ്പ തുക അടയ്ക്കാമെന്ന് സുരേഷ് ഗോപി എം.പി

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന്റെ ബാങ്ക് വായ്പ തുക അടയ്ക്കാമെന്ന് സുരേഷ് ഗോപി എം.പിയുടെ വാഗ്ദാനം.പലിശ ഒഴിച്ചുളള തുക നൽകാമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സനലിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം പതിനാറാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്.ക്രിസ്തുമസ് ദിനമായ ഇന്ന് പട്ടിണി സമരം നയിക്കുകയാണ് വിജി