ഡോ.മുരളീസ് സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിൽ സൗജന്യ അസ്ഥി,സന്ധി രോഗ നിർണ്ണയ ക്യാമ്പും ഓർത്തോക്ലീനിക്ക് ഉദ്ഘാടനവും

മൈലം:ട്രാവൻകൂർ മെഡിസിറ്റിയുടേയും കൊട്ടാരക്കര ഡോ.മുരളീസ് സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിന്റേയും ആഭിമുഖ്യത്തിൽ 2018 ഡിസംബർ 14 ശനിയാഴ്ച രാവിലെ 9 മണി മുതൽ 1മണി വരെ സൗജന്യ അസ്ഥി,സന്ധി രോഗ നിർണ്ണയ ക്യാമ്പ് നടത്തപ്പെടുന്നു.കൂടാതെ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഓർത്തോക്ലീനിക്കിന്റെ ഉദ്ഘാടനവും ഇതിനോട് അനുബന്ധിച്ച് നടത്തപ്പെടുന്നു.ബ്ലഡ് ഷുഗർ പരിശോധന,എക്സ് റെ,ബ്ലഡ് ടെസ്റ്റ് ഫിസിയോതെറാപ്പി എന്നീ സേവനങ്ങൾ ഈ ക്യാമ്പിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്കും ക്യാമ്പ് രജിസ്ട്രേഷനും ബന്ധപ്പെടുക
9447012056,9544856545,0474 2651935