59 മിനിട്ടിൽ ഒരു കോടി രൂപ വരെ വായ്പ;ദീപാവലി സമ്മാനവുമായി മോദി
- By Editor --
- 02 Nov 2018 --
ന്യൂഡൽഹി:ചെറുകിട ഇടത്തരം സംരംഭകർക്കായി പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.59 മിനിട്ട് കൊണ്ട് ഒരുകോടിരൂപവരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇതിൽ പ്രധാനപ്പെട്ടത്.പ്രഭാതസവാരിക്കെടുക്കുന്ന സമയത്തിനുള്ളിൽ സംരഭകർക്ക് ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുമെന്ന് മോദി പറഞ്ഞു. ഡൽഹി വിജ്ഞാൻ ഭവനിൽ ചെറുകിട ഇടത്തരം സംരഭകർക്കായുള്ള പരിപാടി ഉദ്ഘാടനം ചെയ്യവേയായിരുന്നു പ്രഖ്യാപനം.
ചെറുകിട സംരഭകർക്കായി 12 പദ്ധതികളാണ് മോദി പ്രഖ്യാപിച്ചത്.കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തികനയം മൂലം ചെറുകിട വ്യവസായ മേഖല തകർന്നെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് സംരഭകർക്ക് ആശ്വാസം പകർന്ന് മോദി പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ചത്.ചെറുകിട സംരഭകർക്കുള്ള ദീപാവലി സമ്മാനമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.ചെറുകിട ഇടത്തരം വ്യവസായത്തിൽ സർക്കാരിന്റെ വിഹിതം 20ൽ നിന്ന് 25ശതമാനമാക്കി ഉയർത്തും,ജി.എസ്.ടിയുമായി ബന്ധിപ്പിച്ച് വ്യവസായങ്ങൾക്ക് നൽകുന്ന ഒരുകോടിരൂപ വരെയുള്ള വായ്പയിൽ രണ്ടുശതമാനം പലിശയിളവ് നൽകും.പുതിയ പദ്ധതികൾ ചെറുകിടവ്യവസായ രംഗത്തിന് പുത്തൻ ഉണർവ് നൽകുമെന്നും മോദി പറഞ്ഞു.കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി, സഹമന്ത്രി ഗിരിരാജ് സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
RELATED NEWS
ഹര്‍ത്താല്‍:ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു
സൂക്ഷിക്കുക,10 ഇയർ ചലഞ്ച് ചില്ലറക്കാരനല്ല..
സംവിധായകന് ലെനിന് രാജേന്ദ്രന് അന്തരിച്ചു
ശബരിമലയിൽ ഇന്ന് മകരവിളക്ക്
വഴിയില്‍ തടഞ്ഞുള്ള വാഹന പരിശോധന ഇനിയില്ല!
ഒടുവില്‍ ശോഭാ സുരേന്ദ്രന് ഹൈക്കോടതിയില്‍ പിഴയടച്ചു
പിസി ജോർജ് യു.ഡി.എഫിലേക്ക്
കടൽ കവർന്നെടുക്കുന്ന ആലപ്പാട്;ആശങ്കയോടെ ഒരു ഗ്രാമം!
കാശെടുത്ത് കൈയിൽ വച്ചോ…എടിഎമ്മുകൾ കാലിയായേക്കും
രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും
രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍
കൊച്ചിയിൽ മയക്കുമരുന്നുമായി സീരിയൽ നടി പിടിയിൽ
കൊല്ലത്ത് വാഹനാപകടം;മൂന്ന് യുവാക്കള്‍ മരിച്ചു
പികെ ശശിയ്ക്ക് സസ്പെന്ഷന്
ശബരിമലയിൽ ശരണമന്ത്രം തടയരുതെന്ന് കോടതി
യു.ഡി.എഫ് നാളെ നിരോധനാജ്ഞ ലംഘിക്കും
തൃപ്തി ദേശായിക്കെതിരായ ഉപരോധം:250 പേര്‍ക്കെതിരെ കേസ്
ശബരിമല:സർക്കാരിനെതിരെ ഹൈക്കോടതി
നാലാഴ്ച,പെട്രോള്‍ വില 4.11 രൂപ കുറഞ്ഞു!
ജിഎസ്ടി വരവ് ഒരു ലക്ഷം കോടി രൂപ
ആട്ടോ,ടാക്സി നിരക്ക് അടുത്ത മാസം മുതൽ കൂടും
ശബരിമല;ഇതുവരെ അറസ്റ്റിലായത് 3505 പേർ
രാഹുല്‍ ഗാന്ധി അറസ്റ്റില്‍
10000 റൺസ് ക്ലബിൽ കൊഹ്ലിയും,തകർത്തത് സച്ചിന്റെ റെക്കാഡ്
കോഴി ഇറച്ചി റെക്കോർഡ് വിലയിൽ
നിറകണ്ണുകളോടെ അയ്യനെ കണ്ടു തൊഴുത് ഐ.ജി ശ്രീജിത്ത്;വീഡിയൊ
രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്തു
ഇരുമുടിക്കെട്ടുമായി ചാത്തന്നൂർ സ്വദേശിനി പമ്പയിൽ
ഹർത്താലിൽ ആദ്യ മണിക്കൂറുകളിൽ പരക്കെ അക്രമം
മീ ടൂ വിവാദം:കേന്ദ്രമന്ത്രി എം ജെ ആക്ബർ രാജിവെച്ചു
കെ.എസ്.ആർ.ടി.സി സമരം പിൻവലിച്ചു
കേരള റോഡ് ഫണ്ട് ബോർഡിൽ നിരവധി ഒഴിവുകൾ;ശമ്പളം 42,000 രൂപ
ഓട്ടോയും ടാക്സി കാറും ഇനി ലൈസൻസുള്ള ആർക്കും ഒാടിക്കാം
ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു
പ്രശസ്ത സംവിധായകന് തമ്പി കണ്ണന്താനം അന്തരിച്ചു…
വയലിനിസ്റ്റ് ബാലഭാസ്കര്‍ അന്തരിച്ചു;സംസ്കാരം നാളെ
പാചക വാതക വില കുത്തനെ കൂട്ടി
Leave a comment
Cancel reply
You must be logged in to post a comment.