കൊട്ടാരക്കര എസ്.ജി കോളേജ് യൂണിയൻ എസ്.എഫ്.ഐക്ക്;കെ.എസ്.യു നാല് സീറ്റ് നേടി

കൊട്ടാരക്കര:ഇന്ന് നടന്ന കേരള യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര എസ്.ജി കോളേജ് എസ്.എഫ്.ഐ നേടി.പതിനാൽ സീറ്റുകളിൽ പത്ത് സീറ്റ് നേടി എസ്.എഫ്.ഐ യൂണിയൻ നേടിയപ്പോൾ കെ.എസ്.യു നാല് സീറ്റുകൾ നേടി.വിജയിച്ച എസ്.എഫ്.ഐ സ്ഥാനാർഥികൾ:ചെയർമാൻ: ജോബിൻ ജോസഫ്,വൈസ് ചെയർപേഴ്സൺ:രേഷ്മ ഷാജി,ജനറൽ സെക്രട്ടറി: അക്ഷയ്.വി,മാഗസീൻ എഡിറ്റർ:യു.യു.സി:വിവേക് ആർ-അമൽദത്ത് എസ്.വി,ലേഡി റപ്പ്:ഫാത്തിമ എൻ,1st DC റപ്പ്:ആദർശ് 3rd DC റപ്പ്:ആശ മോൾ,2nd PG റപ്പ്:അനന്ദകൃഷ്ണൻ.വിജയിച്ച കെ.എസ്.യു സ്ഥാനാർഥികൾ:ആർട്സ് ക്ലബ് സെക്രട്ടറി:ഇർഫാൻ.എൻ,ലേഡി റപ്പ്: റെംസിയ ആർ,2nd DC റപ്പ്: സുബിൻ സാബു,1st PG റപ്പ്:അബിയ ആൻ സാറാ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Leave a comment