എഞ്ചിനീയിറിങ്ങ് വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്;ക്രെഡിറ്റ് ട്രാൻസ്ഫർ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നു

കെ.ടി.യു,വി.ടി.യു,അന്ന യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റിയിലേക്ക് ട്രാൻസ്ഫർ ചെയ്യുവാനുള്ള അവസരം ഇപ്പോൾ ലഭ്യമാണ്.മൂന്ന്,അഞ്ച്,ഏഴ്,എന്നീ സെമസ്റ്ററുകളിലേക്ക് ആണ് ഈ ട്രാൻസ്ഫർ ലഭ്യമാകുന്നത്.നിലവിലെ യൂണിവേഴ്സിറ്റിയിൽ സപ്ലി ഉള്ളവർക്കും ട്രാൻസ്ഫറിനു അപേക്ഷിക്കാം.UGC,NAAC Accredited,Gulf attested,PSC/UPSC എന്നിവയുടെ അംഗീകാരം ഉള്ള DEEMED യൂണിവേഴ്സിറ്റിയിലേക്ക് ആണ് ട്രാൻസ്ഫർ ലഭിക്കുക.ഇത് ഈ മാസം (ഒക്ടോബർ )പതിനഞ്ച് വരെ മാത്രമെ ലഭ്യമാകുകയുള്ളൂ.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:7356105759

Leave a comment