കണ്ണ് ഇറുക്കി കൊട്ടാരക്കരക്കാരിയും;വീഡിയൊ വൈറൽ

അഡാർ ലവ് സിനിമയിലെ ഗാനത്തിലെ പ്രിയ വാര്യരുടെ കണ്ണ് ഇറുക്കൽ ആണ് ഇത് വരെ വൈറൽ ആയത് എങ്കിൽ ഇപ്പോൾ ഈ കൊട്ടാരക്കരക്കാരിയുടെ വീഡിയൊ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.കൊട്ടാരക്കരയിൽ ഒരു കല്യാണ ചടങ്ങിൽ ഭക്ഷണം കഴിച്ച ശേഷം ഇറങ്ങവെ ക്യമറ തന്റെ നേരെ ഫോക്കസ് ചെയ്തപ്പോൾ ഉള്ള രസകരമായ ചമ്മിയ മുഖ ഭാവം ആണ് വീഡിയോയിൽ ഉള്ള സന്ദർഭം.വീഡിയൊ പകർത്തിയ കൊട്ടാരക്കരയിലെ മീഡിയ ക്യൂബിന്റെ ഉടമസ്ഥൻ ഇത് തന്റെ ഫേസ്ബുക്ക് അക്കൌഡിൽ ഇടുകയും ഉടൻ തന്നെ മറ്റുള്ള മീഡിയ പേജുകളും മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.നിമഷങ്ങൾക്ക് ഉള്ളിൽ തന്നെ വീഡിയൊ വൈറലാകുകയും ചെയ്തു.Watch video..