CADD സെന്റർ സ്റ്റാമ്പ് പുറത്തിറക്കി

Cadd centre 30 വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ചു govt ഓഫ് ഇന്ത്യ സ്റ്റാമ്പ് പുറത്തിറക്കി . സെപ്റ്റംബർ 1 നു ഹൈദരാബാദിൽ വയ്ച്ചു നടന്ന അന്ന്വൽ മീറ്റിലാണ്‌ സ്റ്റാമ്പ് പ്രകാശനം ചെയ്തത്. Cadd centre മാനേജിങ് ഡയറക്ടർ Mr SK SELVAN ഇന്ത്യയിലെ ടോപ് 10 പാർട്ടിനേഴ്സിന്‌ സ്റ്റാമ്പ് കൈമാറി.
CADD CENTRE ട്രെയിനിങ് ആൻഡ് സ്കിൽ ഡേവിഡ്‌ലോപ്മെന്റ് മേഖലയിൽ 30 വർഷം തികച്ചതിന്റെ ഭാഗമായിട്ടാണ്ഇങ്ങനെ ഒരു അംഗീകാരം ലഭിച്ചിരിക്കുന്നത്ഏഷ്യയിലെ ഏറ്റവും വലിയ കാഡ് ട്രെയിനിങ്ങ് നെറ്റ്വർക്ക് ആയ കാഡ് സെന്റർ കൊട്ടാരക്കര HP പമ്പിനു സമീപം ജൂലൈ മാസം മുതൽ പ്രവർത്തനം ആരംഭിച്ചിരുന്നു.
പ്രൊഫഷണൽ കോഴ്സ് ആയ സിവിൽ,മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ കാട് കോഴ്സുകളുടെ സമ്പൂർണ സംരഭമാണ് കാട് സെന്റർ CADD CENTRE കേരളത്തിൽ ആകമാനം 70സെന്ററുകളും ഇന്ത്യയിൽ 700ൽ പരം സെന്ററുകളും ഉള്ള കാട് സെന്റർ നെറ്റ്വർക്ക് 25ൽ പരം രാജ്യങ്ങളിൽ സേവനം നൽകി വരുന്നു.കൂടാതെ കേന്ദ്ര ഗവൺമെന്റിന്റെ NSDC,MSME അംഗികാരം ഉള്ള ഏക സംരഭം ആണ് കാട് സെന്റർ ഐടിഐ,ഡിപ്ലോമ,എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സോഫ്റ്റ്വെയര്കൾക്കും ഇവിടെ ട്രെയിനിങ്ങ് നൽകി വരുന്നു.നമ്മുടെ അയൽ താലൂക്ക് ആയ പുനലൂരിലും കാട് സെന്ററിന്റെ സേവനം ലഭ്യമാണ്.