സ്കൈസെല്ലിന്റെ ഏഴാമത്തെ ഷോറും കൊട്ടാരക്കരയിൽ;ആഗസ്റ്റ് 18ന് അനു സിത്താര ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര:പ്രമുഖ മൊബൈൽ ഫോൺ ഷോറൂമായ സ്കൈസെല്ലിന്റെ ഏഴാമത്തെ ഷോറൂം കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിക്കുന്നു.പ്രശസ്ത സിനിമാതാരം “അനു സിത്താര” ആഗസ്റ്റ് 18 ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഉദ്ഘാടനം ചെയ്യും.

പ്രമുഖ ബ്രാൻഡുകളുടെ വൻ ശേഖരമാണ് സ്കൈ സെൽ കൊട്ടാരക്കാർക്കായി ഒരുക്കീരിക്കുന്നത്.കൂടാതെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി സമ്മാനങ്ങളും ഒരുക്കീട്ടുണ്ട്.

ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന പത്ത് പേർക്ക് സ്മാർട്ട് ഫോൺ സമ്മാനമായി ലഭിക്കും.കൂടാതെ പലിശ രഹിത ഓഫറുകളോട് കൂടി ഒരു തുകയും നൽകാതെ തന്നെ സ്മാർട്ട് ഫോണുകൾ സ്വന്തമാക്കുവാനും ഉള്ള അവസരം ഒരുക്കീട്ടുണ്ട്.

സ്കൈസെല്ലിന്റെ നോട്ടീസിനോട് ഒപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് “ജീസസ് ഈസ് അലൈവിനു”സമീപം ഷോറൂമിന്റെ മുമ്പിലുള്ള ബോക്സിൽ നിക്ഷേപിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
Sky Cell
Near Jesus is Alive Church
Pulamon Po Kottarakara
PH:8113881138