ഓണക്കാലം;കൊട്ടാരക്കരയിൽ എക്സൈസ് പരിശോധന ശക്തമാക്കി

കൊട്ടാരക്കര:ഓണക്കാലത്ത് അബ്കാരി,മയക്ക് മരുന്ന് കടത്ത് മുതലായവ തടയുന്നതിനു വേണ്ടി എക്സൈസ് കൺട്രോൾ റൂമുകൾ ആരംഭിച്ചു. കൊട്ടാരക്കര എക്സൈസ് റേയിഞ്ച് ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിങ്ങ് ഫോഴ്സ് ടീംമും പ്രവർത്തിക്കുന്നുണ്ട്.അബ്കാരി മയക്ക് മരുന്ന് കുറ്റങ്ങൾ സംബന്ധിച്ച പരാതികൾ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കാവുന്നതാണ്.

എക്സൈസ് സർക്കിൾ ഓഫീസ്, കൊട്ടാരക്കര-0474 2450639,mob:9400069446

എക്സൈസ് റെയിഞ്ച് ഓഫീസ്,കൊട്ടാരക്കര-0474 2450265,Mob:9400069458, 9446032380
പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.
മറ്റുള്ളവരുടെ അറിവിനായി ഇത് ഷെയർ ചെയ്യുക