ശ്രീഭദ്ര ഫർണിച്ചർ പാലസിൽ ഓണം ഫെസ്റ്റ്;ഉദ്ഘാടനം നാളെ

കൊട്ടാരക്കര:ശ്രീഭദ്ര ഫർണിച്ചർ പാലസിൽ ഓണം ഫെസ്റ്റ്.ആഗസ്റ്റ് 9 വ്യാഴ്ച രാവിലെ പതിനൊന്നരക്ക് മുൻസിപ്പൽ വൈസ് ചെയർമാൻ സി.മുകേഷ് ഉദ്ഘാടനം ചെയ്യും.ഐശ്വര്യത്തിന്റേയും സമ്പത് സമ്യദ്ധിയുടേയും ഗതകാല സ്മരണകൾ ഉണർത്തി ഓണവും ത്യാഗപൂർണമായ ബലിപെരുന്നാളും ഒരിക്കൽ കൂടി വന്നെത്തി.ആഘോഷങ്ങൾക്ക് വർണ്ണാഭമേകാൻ ശ്രീഭദ്ര ഫർണ്ണീച്ചറും നിങ്ങളോട് ഒപ്പം പങ്ക് ചേരുന്നു.

സ്വന്തം പണിശാലയിൽ നിർമ്മിക്കുന്ന കേരളിയ ശൈലിയോടൊപ്പം അന്തർ ദേശിയ നിലവാരമുള്ള ഫർണ്ണീച്ചറുകൾ,മാട്രസുകൾ എന്നിവയുടെ വിപുലമായ ശേഖരണം കുറഞ്ഞ വിലയിലാണ് ഓണം ഫെസ്റ്റിനോട് അനുബന്ധിച്ച് ശ്രീഭദ്രയിൽ ക്രമീകരിച്ചിരിക്കുന്നത്.

പർച്ചേഴ്സ് ചെയ്യുന്നവർക്ക് ബമ്പർ സമ്മാനമായി റെണോൾട്ട് ക്വിഡ് കാർ ഉൾപ്പടെ ഒട്ടനവധി സമ്മാനങ്ങളും ഫെസ്റ്റിൽ ഒരുക്കീട്ടുണ്ട്.കൂടാതെ EMI സൗകര്യവും സൗജന്യ ഹോം ഡെലിവറിയും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്:9447559189