കുവൈറ്റ് കൊട്ടാരക്കര അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കുവൈറ്റിലുള്ള കൊട്ടാരക്കര താലൂക്ക് നിവാസികളുടെ കുട്ടായ്മയായ കുവൈറ്റ് കൊട്ടാരക്കര അസോസിയേഷൻ അബാസിയ പ്രൊവിഡൻസ് ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ രക്ഷാധികാരികളായി അഡ്വ.രാജൻ സി കുളക്കട,Mr.ലാലു പി. എന്നവരെയും പ്രെസിഡെന്റ് ആയി Mr.അജയൻ,വൈസ് പ്രെസിഡെന്റ് മാരായി Mr സൈമൺ ,Mr അനൂപ് ചാക്കോയും സെക്രട്ടറി ആയി Mr സന്തോഷ്‌കുമാർ ,ജോയിന്റ് സെക്രട്ടറി മാരായിj Mr ജെയ്സൺ ചെറിയാൻ ,Mr ബിനോയ് ബാബു. ഖജാൻജി ആയി Mr ജുബൈർ ഖാൻ ,ജോയിന്റ് ഖജാൻജി ആയി Mr ലിജു.മീഡിയ കൺവീനറായി Mr ബിജു ജേക്കബ്.ചാരിറ്റി കൺവീനർ ആയി Mr.സുരേഷ് മാവടി എന്നിവരെയും തിരഞ്ഞെടുത്തു.