ഐമാൾ ഉദ്ഘാടനം ആഗസ്റ്റ് 4ലേക്ക് പുന:ക്രമീകരിച്ചു

കൊട്ടാരക്കര:കൊട്ടാരക്കരക്കാരുടെ ഏറേ നാളത്തെ കാത്തിരിപ്പിനു വിരാമം ഇട്ട് കൊണ്ട് ഒടുവിൽ ഐമാൾ”കൊട്ടാരക്കരയില് പ്രവർത്തനം ആരംഭിക്കുന്നു.എന്നാൽ ആദ്യം പ്രഖ്യാപിച്ച തീയതി ചില സാങ്കേതിക കാരണങ്ങളാൽ ജൂലൈ 29ൽ നിന്നും ആഗസ്റ്റ് 4ലേക്ക് മാറ്റിരിക്കുകയാണ്.ഐമാളിന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.അഗസ്റ്റ് 4 ശനിയാഴ്ച രാവിലെ 10:30നാണ് ഉദ്ഘാടനം

കൊട്ടാരക്കരയിലെ ആദ്യത്തെ മാളാണു “ഐമാൾ”.കുടാതെ ഇബാജ് ഗ്രൂപ്പിന്റെ മൂന്നാമത്തേതും ഏറ്റവും വലിയതുമാണു കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിക്കുന്നത്.അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വെഡ്ഡിങ്ങ് സെന്റർ,ഹൈപ്പർ മാർക്കറ്റ്,കഫേറ്റേറിയ,ബോട്ടിക്യൂ,ഫുട്ട് വെയർ,ഗിഫ്റ്റ് & ഫാൻസി തുടങ്ങീ ഒട്ടനവധി ഷോറൂമുകൾ അണ് ഇവടെ ഒരുക്കീരിക്കുന്നത്.വിശാലമായ കാർ പാർക്കിങ്ങ് സൗകര്യവും ഇതോടൊപ്പം ഒരുക്കീട്ടുണ്ട്.