കൊല്ലം റെയിൽവേ സ്റ്റേഷനിലെ സിഗ്നൽ തകരാറിലായി

കൊല്ലം: റെയിൽവേ സ്റ്റേഷനിലെ സിഗ്നൽ തകരാറുമൂലം ട്രെയിനുകൾ വൈകുന്നു.ഐലൻഡ് എക്സപ്രസും തിരുവനന്തപുരം ബാംഗ്ലൂർ എക്സ്പ്രസും ഇപ്പോൾ പിടിച്ചിട്ടിരിക്കുകയാണ്.കന്യാകുമാരി-ബംഗളുരു, ബംഗളുരു-കന്യാകുമാരി തുടങ്ങിയ ട്രെയിനുകൾ രണ്ട് മണിക്കൂർ വൈകും മറ്റ് ട്രെയിനുകളും വൈകുമെന്ന് റെയിൽവേ അധിക്യതർ അറിയിച്ചിട്ടുണ്ട്.