കൊട്ടാരക്കരയിൽ തൊഴിൽ അധിഷ്ടിത ITI കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

കൊട്ടാരക്കര:പി.എസ്.സി-ഗവ.അംഗീക്യത തൊഴിൽ അധിഷ്ടിത ഐടിഐ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.ഫിറ്റർ,പ്ലംമ്പർ, ഇലട്രോണിക്സ് എന്നീ കോഴ്സുകളിലേക്ക് ആണ് അപേക്ഷകൾ ആരംഭിച്ചത്.

കൂടാതെ മെക്കാനിക്കൽ, ഓട്ടോമൊബൈൽ,ഫൈബർ ഒപ്റ്റിക്സ്,ഇൻസ്ട്രുമെന്റേഷൻ, ഹാർഡ് വെയർ ടെക്നീഷൻ,സി.സി .ടി.വി ടെക്നീഷൻ,എസി-റഫ്രിജിറേഷൻ എന്നിവയുടെ കോഴ്സുകളും ഇവിടെ ലഭ്യമാണ്.വിദ്യാർത്ഥികൾക്ക് ട്രെയിൻ ബസ് കൺസഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
R.SANKAR MEMORIAL ITI
near Railway Station,Kottarakara
Mob:8281306052