കൊട്ടാരക്കരയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദാർത്ഥികൾക്ക് സൗജന്യ കംപ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

കൊട്ടാരക്കര:10, +2 കഴിഞ്ഞ പട്ടിക ജാതി വിദ്യാർത്ഥികൾക്കായി കേരള പിസ്‌സി നിയമങ്ങൾക്ക് യോഗ്യമായ കേരള സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പി ജി ഡി സി എ,ഡി സി എ, കമ്പ്യൂട്ടർ ടി ടി സി, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്,ഡിപ്ലോമ ഇൻ.ഡി.ടി. പി,ഡാറ്റാ എൻട്രി ഓപ്പറേറ്റർ, തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അംഗീകൃത ട്രെയിനിങ് സെന്ററുകൾ സി -ആപ്റ്റ് മുൾട്ടീമീഡിയ അക്കാദമി, കൊട്ടാരക്കര, ഇൻഫോടെക് കമ്പ്യൂട്ടർ കോളേജ്, പുത്തൂർ.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട
നമ്പർ : 9539032837