കൊട്ടാരക്കരയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

കൊട്ടാരക്കര:ഡോ.അനുഗ്രഹ ബാബുരാജിന്റെ നേത്വത്തത്തിൽ ഈ ശനിയാഴ്ച(14-07-2018) ഉച്ചക്ക് മൂന്ന് മണി മുതൽ വൈകിട്ട് 6 മണി വരെ കൊട്ടാരക്കര ചന്തമുക്ക് മേലെറോഡ്,വിക്ടറി മെഡിക്കൽ സ്റ്റോറിനു സമീപമുള്ള പോളിക്ലീനിക്കിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും-ജീവിത രോഗ നിർണ്ണയ ക്യാമ്പും നടത്തപ്പെടുന്നു.

തുടർച്ചയായി ഉണ്ടാകുന്ന ചുമ,ജലദോഷം,മൂക്കൊലിപ്പ്,വിമ്മിഷ്ടം,ശ്വസിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്,കുറുങ്ങൽ എന്നീ ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.കൂടാതെ രക്ത പരിശോധനയും മാസത്തിൽ ഒരിക്കൽ തുടർ ചികത്സയും ഈ ക്യാമ്പിൽ ലഭ്യമാണ്.ക്യാമ്പിൽ പങ്കെടുക്കുവാൻ ത്യാൽപ്പര്യം ഉള്ളവർ ഈ നമ്പരിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക:9288808808
മറ്റുള്ളവരുടെ അറിവിനായി ദയവ് ചെയ്ത് ഷെയർ ചെയ്യുക