കൊട്ടാരക്കരക്കാർക്ക് ഐമാൾ സമ്മാനിക്കാൻ ദുൽഖർ സൽമാൻ വരുന്നു

കൊട്ടാരക്കരക്കാരുടെ ഏറേ നാളത്തെ കാത്തിരിപ്പിനു വിരാമം.ഒടുവിൽ ഐമാൾ”കൊട്ടാരക്കരയില്‍ പ്രവർത്തനം ആരംഭിക്കുന്നു.മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ കൊട്ടാരക്കരയ്ക്ക് സമർപ്പിക്കും.ഐമാളിന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണു കമ്പനി ഇക്കാര്യം അറിയിച്ചത്.

കൊട്ടാരക്കരയിലെ ആദ്യത്തെ മാളാണു “ഐമാൾ”.കുടാതെ ഇബാജ് ഗ്രൂപ്പിന്റെ മൂന്നാമത്തേതും ഏറ്റവും വലിയതുമാണു കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിക്കുന്നത്.അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വെഡ്ഡിങ്ങ് സെന്റർ,ഹൈപ്പർ മാർക്കറ്റ്,കഫേറ്റേറിയ,ബോട്ടിക്യൂ,ഫുട്ട് വെയർ,ഗിഫ്റ്റ് & ഫാൻസി തുടങ്ങീ ഒട്ടനവധി ഷോറൂമുകൾ അണ് ഇവടെ ഒരുക്കീരിക്കുന്നത്.വിശാലമായ കാർ പാർക്കിങ്ങ് സൗകര്യവും ഇതോടൊപ്പം ഒരുക്കീട്ടുണ്ട്.