കൊട്ടാരക്കരയിൽ നാളെ ബി.ജെ.പി ഹർത്താൽ

കൊട്ടാരക്കരയില്‍ നാളെ ബി.ജെ.പി ഹർത്താൽ.പുത്തൂരിൽ സൈനികന്റെ വീട് അക്രമിച്ചതിൽ പ്രതീക്ഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്.കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ നാളെ (03-07-2018)ചൊവ്വാഴ്ച ബി.ജെ.പി ഹർത്താൽ.നാളെ രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് ഹർത്താൽ