എഷ്യയിലെ ഏറ്റവും വലിയ കാഡ് ട്രെയിനിങ്ങ് നെറ്റ് വർക്ക് ആയ CADD CENTRE ഇപ്പോൾ കൊട്ടാരക്കരയിൽ; ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ ഓഫറുകളും

കൊട്ടാരക്കര:എഷ്യയിലെ ഏറ്റവും വലിയ കാഡ് ട്രെയിനിങ്ങ് നെറ്റ്വർക്ക് ആയ കാഡ് സെന്റർ കൊട്ടാരക്കര HP പമ്പിനു എതിർവശം പ്രവർത്തനം ആരംഭിച്ചു.
ചെന്നൈ ആസ്ഥാനമായ കാട് സെന്റർ(CADD CENTRE) കാട് ട്രെയിനിങ്ങ് മേഖലയിൽ 30 വർഷം പൂർത്തികരിച്ച് കഴിഞ്ഞു.
പ്രൊഫഷണൽ കോഴ്സ് ആയ സിവിൽ,മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ കാട് കോഴ്സുകളുടെ സമ്പൂർണ സംരഭമാണ് കാട് സെന്റർ CADD CENTRE കേരളത്തിൽ ആകമാനം 70സെന്ററുകളും ഇന്ത്യയിൽ 700ൽ പരം സെന്ററുകളും ഉള്ള കാട് സെന്റർ നെറ്റ്വർക്ക് 25ൽ പരം രാജ്യങ്ങളിൽ സേവനം നൽകി വരുന്നു.കൂടാതെ കേന്ദ്ര ഗവൺമെന്റിന്റെ NSDC,MSME അംഗികാരം ഉള്ള ഏക സംരഭം ആണ് കാട് സെന്റർ ഐടിഐ,ഡിപ്ലോമ,എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സോഫ്റ്റ്വെയര്കൾക്കും ഇവിടെ ട്രെയിനിങ്ങ് നൽകി വരുന്നു.നമ്മുടെ അയൽ താലൂക്ക് ആയ പുനലൂരിലും കാട് സെന്ററിന്റെ സേവനം ലഭ്യമാണ്.

ഉദ്ഘാടനത്തോടനുബന്ധിച്ച് കൊട്ടാരക്കര മുൻസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന ഐ.റ്റി.ഐ, ഡിപ്ലോമ, എൻജിനിയറിങ് വിദ്യാർത്ഥികൾക്ക് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഇൻട്രൊഡക്ഷൻ ടു ഓട്ടോകാഡ് കോഴ്സും ബുക്കും സർട്ടിഫിക്കേറ്റ്സും തികച്ചും സൗജന്യമായി ലഭിക്കുന്നതായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് 7510935993 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.