കൊട്ടാരക്കരയിൽ ഉള്ളവർക്ക് ഗ്രാഫിക് ഡിസൈനിങ്ങ് സൗജന്യമായി പഠിക്കാൻ ഒരു സുവർണാവസരം

കൊട്ടാരക്കര:ഗ്രാഫിക് ഡിസൈനിങ്ങ് മേഖലയിൽ നല്ല ഒരു ജോലി നേടാൻ നിങ്ങളെ യോഗ്യരാക്കുക എന്ന ലക്ഷ്യത്തോടെ തിരുവന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളത്തിലെ തന്നെ മികച്ച ഐ.ടി ട്രേയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് ആയ മാഗ്ബി ട്യൂണ്സ് ഐ.ടി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വീനസ് തിയേറ്ററിനു എതിർവശം പ്രവർത്തിക്കുന്ന കൊട്ടാരക്കരയിലെ ബ്രാഞ്ചിൽ ജൂൺ 27,28,29 തീയതികളിൽ മൂന്നു ദിവസത്തെ സൗജന്യ ഗ്രാഫിക് ഡിസൈനിങ്ങ് ക്ലാസ് സംഘടിപ്പിക്കുന്നു.പതിനെട്ട് വയസ്സിനു മുകളിൽ പ്രായമുള്ള പ്ലസ് ടു പഠനം പൂർത്തിയായവർക്കോ അല്ലങ്കിൽ ഡിഗ്രി പഠിച്ചവർക്കോ ആയിരിക്കും ഈ കോഴ്സ് ലഭ്യമാകുക.ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് കോഴ്‌സ് കൗണ്സിലിങ്‌ തികച്ചും സൗജന്യം ആയിരിക്കും.ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ :+919633126978
+919074778924