ഷാർജ കേന്ദ്രമായി പ്രവർത്തിക്കുന്ന “അൽസ”ഗ്രൂപ്പിന്റെ നേത്വത്തത്തിൽ ഉപരിപഠന സെമിനാറും സംശയനിവാരണവും 31ന് കൊട്ടാരക്കരയിൽ

കൊട്ടാരക്കര:ഷാർജയിലെ പ്രമുഖ കൺസൾട്ടൻസി കമ്പനിയായ”അൽസ” ഗ്രൂപ്പും എബനേസർ മാനേജിമെന്റ് കൺസൾട്ടൻസിയും ചേർന്നൊരുക്കുന്ന പ്ലസ് ടു സയൻസിന് ശേഷമുള്ള ഉപരി പഠന സെമിനാറും സംശയനിവാരണവും നാളെ രാവിലെ 10 മണി മുതൽ ഒരു മണി വരെ വാളകം പ്രതീക്ഷ ആഡിറ്റോറിയത്തിൽ വച്ച് നളെ നടക്കും.

MCI അംഗീകാരമുള്ള വിദേശമെഡിക്കൽ പഠന മാർഗ്ഗ നിർദ്ദേശങ്ങളും എഞ്ചിനിയറിംഗിന്റെ പഠന സാധ്യാതകളെയും കുറിച്ച് കേരളത്തിലെ പ്രമുഖ കരിയർ ഗയിഡൻസ് സ്പെഷ്യലിസ്റ്റായ അജി ജോർജ്ജാണു ക്ലാസ്സുകൾ നയിക്കുന്നത്.

പ്ലസ് ടു സയൻസിൽ വിജയിച്ച് സെമിനാറിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കേറ്റ് വിതരണവും കൂടാതെ ഡിപ്ലോമ,എഞ്ചിനിയറിങ്ങ്,എം.ബി.ബി.എസ് എന്നീ കോഴ്സുകളിലേക്കുള്ള സ്പോർട്ട് അഡ്മിഷനും അൽസ ഗ്രൂപ്പ് ക്രമീകരിച്ചിട്ടുണ്ട്.പ്രമുഖ ചലചിത്ര നടനും,കോമഡി ഉത്സവം അവതാരകനുമായ മിഥുൻ രമേഷ് ആണ് അൽസ ഗ്രൂപ്പിന്റെ ബ്രാന്റ് അബാസിടർ.

സെമിനാറിൽ പങ്കെടുക്കുന്നവർ
Mr.HARIS AP – (MD, AL SAAH GROUP)

Mr.BINU VARGHESE- (DIRECTOR, AL SAAH GROUP)

Dr.MATHEW JACOB – (MD RAPHA AROMA HOSPITAL)

Dr.ALWIN.S – (DIRECTOR,INFANT JESUS COLLEGE OF ENGINEERING)

Mr.FAZAIR MUSAEV- (REPRESENTATIVE-CAUCASUS INTERNATIONAL UNIVERSITY-GEORGIA)

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:9544233347
www.alsaahgroup.com