ഐ.ടി മേഖലയിലെ തൊഴിലധിഷ്ടിത കോഴ്സ്കളുമായി “MAGB TUNES” ഇപ്പോള്‍ കൊട്ടാരക്കരയിലും

+2 ഡിഗ്രി ഡിപ്ലോമ എഞ്ചിനീയറിംഗ് തുടങ്ങിയ കോഴ്സ്കള്‍ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും എക്സ്പീരിയന്‍സ് ഉള്ളവര്‍ക്കും നിരവധി തൊഴില്‍ അവസരങ്ങള്‍ ആണ് ഇന്ത്യയിലും വിദേശത്തും കൂടാതെ ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, തുടങ്ങിയ മേഖലകളില്‍ റിപ്പോര്‍ട്ട്‌ ചെയ്തു വരുന്നത്. എന്നാല്‍, കമ്പനികള്‍ക്ക് ആവശ്യത്തിനു യോഗ്യരായ ആളുകള്‍ ഇല്ല എന്നതാണ് വെല്ലുവിളി.

ഈ നൂറ്റാണ്ടില്‍ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം എല്ലാ മേഖലകളിലും വര്‍ദ്ധിച്ചു,അതോടൊപ്പം തന്നെ തൊഴിലവസരങ്ങളും വര്‍ദ്ധിച്ചു.കേരളത്തില്‍ IT മേഖലയിലെ മുന്‍നിര പരിശീലനം നല്‍കുന്ന മാഗ്ബി ട്യുണ്‍സ് എന്ന സ്ഥാപനം ഇപ്പോള്‍ കൊട്ടാരകരയില്‍ വീനസ് തിയേറ്റര്‍നു എതിര്‍വശത്തായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.

ടെക്നോളജി മേഖലകളിലെ ലെ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍പെടുത്തി നിരവധി കോഴ്സ്കള്‍ ആണ് ഇവിടെ പരിശീലിപ്പികുന്നത്.ഐ റ്റി മേഖലയിലെ പ്രമുഖ കമ്പനി കളില്‍ ജോലി ചെയ്ത് പരിചയ സമ്പന്നരായ അധ്യാപകര്‍ ആണ് ക്ലാസ്സ്‌കള്‍ നയിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള കോഴ്സ്കളുടെ കൌണ്‍സലിംഗ്,സൗജന്യ ഡെമോ ക്ലാസ്സ്‌, ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രം എന്നിവ ഉള്‍പെടുത്തിയിട്ടുണ്ട്.കോഴ്സ് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ബന്ധപെടുക

HELPLINE:+91 7907224722,+919400339696,+919633636368,+916282372183