കൊട്ടാരക്കര ഐമാളിൽ നിരവധി തൊഴിൽ അവസരങ്ങൾ;ഇന്റർവ്യൂ നാളെ മുതൽ

കൊട്ടാരക്കര:ഐബാജ് ഗ്രൂപ്പ് ഓഫ് കമ്പനീസ് കൊട്ടാരക്കരയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന “ഐമാൾ”ലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ കാത്തിരിക്കുന്നു.ജനറൽ മാനേജർ മുതൽ സെക്യൂരിറ്റി വരെയുള്ള പതിനഞ്ച് തസ്തികയിലേക്കായി അറുനൂറിലധികം ഒഴിവുകളാണു ഉള്ളത്.ഈ മാസം 18,19 തീയതികളിലായി രാവിലെ 10 മണി മുതൽ കൊട്ടാരക്കര ഐമാളിൽ വച്ചാണു ഇന്റർവ്യൂ നടക്കുന്നത്.കൂടാതെ ജനറൽ മാനേജർ,ഫ്ലോർ മാനേജർ,എച്ച്.ആർ മാനേജർ എന്നീ തസ്തികയിലേക്കുള്ള ഇന്റർവ്യൂ മെയ് 20നു അഞ്ചാലമൂട് ഐമാളിൽ വച്ച് നടക്കും.മറ്റുള്ളവരുടെ അറിവിനായി ഇത് ഷെയർ ചെയ്യുക