ഇവളാണ് അവള്‍..കെഎസ്ആര്‍ടിസിയുടെ ആ ചങ്ക് ഫാന്‍;വീഡിയോ കാണാം

ലാലേട്ടന്‍ ഫാനുകളെ കണ്ടിട്ടുണ്ട് മമ്മുക്ക ഫാന്‍സുകളെ കണ്ടിട്ടുണ്ട് എന്നാല്‍ കെഎസ്ആര്‍ടിസിയുടെ ചങ്ക് ഫാനായ ഒരു പെണ്‍കുട്ടി.ആര്‍ഇസി 140 എന്ന കെഎസ്ആര്‍ടിസി ബസിന് വേണ്ടി ആലുവ ഡിപ്പോയില്‍ വിളിച്ച് പരാതി പറഞ്ഞ ആ പെണ്‍കുട്ടിയെ കണ്ടെത്തി.ഈരാറ്റുപേട്ട ഡിപ്പോയില്‍നിന്ന് ആലുവക്ക് കൊണ്ടുപോയ ബസിനായി പെണ്‍കുട്ടിയുടെ ഫോണ്‍കോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ആ ഫോണ്‍ കോളിനു ശേഷം വണ്ടി തിരികെ ഈരാറ്റുപേട്ട ഡിപ്പോയില്‍ തന്നെ തിരികെ എത്തി.ഈരാറ്റുപേട്ട കാപ്പാട് സ്വദേശിനിയായ റോസ്മിയാണ് പരാതിയുമായി രംഗത്ത് എത്തിയത്.വീഡിയോ കാണാം…

video courtesy:media one tv