എം.എം ഹസന് നയിക്കുന്ന ജനമോചനയാത്ര കൊട്ടാരക്കരയില്‍


കൊട്ടാരക്കര:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങള്ക്കെതിരെ കെ.പി.സി.സി അധ്യക്ഷന് എം.എം ഹസന് നയിക്കുന്ന ജനമോചനയാത്ര കൊല്ലം ജില്ലയിലെ ആദ്യ പര്യടനം കൊട്ടാരക്കരയിൽ എത്തി.രാവിലെ 10 മണിക്ക് എത്തിയ പര്യടനം ഡിസിസി പ്രസിഡന്റ് ബിന്ദു ക്യഷ്ണയും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് കെപിസിസി പ്രസിഡന്റിനെ സ്വീകരിച്ചു.കൊടിക്കുന്നിൽ സുരേഷ് എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു