കൊട്ടാരക്കരയിൽ ഹോൾസേൽ വിലയ്ക്ക് ഫാർമസ്യൂട്ടിക്കൽസ്,സർജ്ജിക്കൽ ഉൽപ്പനങ്ങളുമായി വിക്ടറി ഗ്രൂപ്പിന്റെ “ആവിക്കോട്ട് സർജ്ജിക്കൽസ്

കൊട്ടാരക്കര:അറുപത് വർഷമായി മെഡിക്കൽ രംഗത്ത് കൊട്ടാരക്കരക്കാരുടെ വിശ്വസ്ത സ്ഥാപനമായ വിക്ടറി ഗ്രൂപ്പിന്റെ പുതിയ ഹോൾസേൽ ഷോപ്പ് കൊട്ടാരക്കര സബ് ജയിലിനു സമീപം പ്രവർത്തനം ആരംഭിച്ചു.

ഹോള്സേൽ വിൽപ്പനക്ക് ഒപ്പം തന്നെ റീറ്റേൽ കൗണ്ടറും ഉപഭോക്താക്കൾക്കായി ക്രമീകരിച്ചിട്ടുണ്ട്.ഇവിടെ നിന്നും ഫാർമസ്യൂട്ടിക്കൽ ഉൽപ്പനങ്ങളും വീൽച്ചെയർ,ഡയപ്പർ,വാട്ടർ ബെഡ്,നെബുലൈസർ,ഗ്ലൂക്കോമീറ്റർ,ആട്ടോമാറ്റിക് ബിപി മോണിറ്റർ തുടങ്ങിയ സർജ്ജിക്കൽ ഉൽപ്പനങ്ങളും ഹോൾസേൽ വിലയ്ക്ക് ഈ കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ്.രാവിലെ 9 മണി മുതൽ വൈകിട്ട് 6:30 വരെ ഈ സേവനം ലഭ്യമാണ്.