നെടുവത്തൂർ പുല്ലാമല കനാലിൽ അഞ്ജാത ജഡം


നെടുവത്തൂർ :പുല്ലാമല കാനലിൽ അഞ്ജാത ജഡം കണ്ടെടുത്തു.ആളെ തിരിച്ചറഞ്ഞിട്ടില്ല.ഇന്നു രാവിലെ എട്ടരയോടെയാണു അഞ്ജാത ജഡം കനാലിൽ പരിസരവാസികൾ കണ്ടത്.ഏകദേശം അറുപത് വയസ്സ് പ്രായം കാണുമെന്ന് പോലീസ് പറഞ്ഞു.ഇപ്പോൾ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റീരിക്കുകയാണ്.