K.S.R.T.C ബസുകളിൽ ആളുകളെ നിർത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

കെ.എസ്.ആര്.ടി.സി എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ ആളുകളെ നിർത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്.സീറ്റിന് അനുസരിച്ചുള്ള ആളുകളെ മാത്രമേ കയറ്റാന് അനുവദിക്കുകയുള്ളു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.ലക്ഷ്വറി ബസുകള്ക്കും ഉത്തരവ് ബാധകമാണ്.