തനിനാടൻ തട്ടുകടയും പുത്തൻ രുചികൂട്ടുമായി “മുന്നാസ് മൾട്ടി ക്യൂസിൻ റസ്റ്റോറന്റ്” സന്ദാനന്തപുരത്ത് ആരംഭിച്ചു

സന്ദാനന്തപുരം:ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഇന്ത്യൻ,അറബിക്,ഇറ്റാലിയൻ,തായ് വിഭവങ്ങളും കൂടാതെ കേരളത്തിന്റെ തനി നാടൻ തട്ടുകടയും ചേർന്ന് ആധുനികതയുടെ രുചിക്കൂട്ടുമായി “മുന്നാസ് മൾട്ടി ക്യൂസിൻ റസ്റ്റോറന്റ്” സന്ദാനന്തപുരത്ത് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു.

മൂന്നു നിലകളിലായി ഫാമിലി ഡൈനിംഗ്,ഔട്ട് ഡോർ റസ്റ്റോറന്റ്,പാർട്ടി ഹാൾ എന്നിവയും ഔട്ട് ഡോർ കാറ്റിറിംഗും ചേർന്നാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.കൂടാതെ വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ഹോട്ടലിനോട് ചേർന്നു ഒരുക്കീട്ടുണ്ട്.