കൊട്ടാരക്കരയിൽ മെഡിക്കൽ സ്റ്റോറിനു തീപിടിച്ചു

കൊട്ടാരക്കര:ചന്തമുക്കിനു സമീപം ഉള്ള മറിയം മെഡിക്കൽ സ്റ്റോറിനു തീ പിടിച്ചു.ഇന്നലെ രാത്രി 9:30 നാണു തീ പിടിത്തം ഉണ്ടായത്.കടയുടെ ഉൾവശം പൂർണമായും കത്തി നശിച്ചു.ഉടൻ തന്നെ അഗ്നി സമനസേന തീ അണച്ചത് വൻ ദുരന്തം ഒഴിവാക്കി. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തം ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം

photo:vivek kottarakara