ചങ്ങമനാട് ജംഗ്ഷനിൽ ബൈക്ക് ഇടിച്ച് വയോധിക മരിച്ചു

ചങ്ങമനാട്:ജംഗഷനിൽ ഇന്നു പുലർച്ചെ ആറു മണിക്ക് ഉണ്ടായ അപകടത്തിൽ വയോധിക മരിച്ചു.ചങ്ങമനാട് അജിത്ത് ഭവനിൽ ഗംഗാദരൻ പിള്ളയുടെ ഭാര്യ ചെല്ലമ്മ(70) ആണ് മരിച്ചത്.

രാവിലെ ജോലിക്ക് പോകുന്ന വഴി ചങ്ങമനാട് ജംഗഷനിൽ വച്ചാണു അപകടം ഉണ്ടായത്.അപകടം ഉണ്ടായ ശേഷം ബൈക്ക് നിർത്താതെ പോകുകയായിരുന്നു.പോലീസ് കേസ് എടുത്ത് അന്വേക്ഷണം ആരംഭിച്ചു