സ​ദാ​ന​ന്ദ​പു​രം കൃ​ഷി വി​ജ്ഞാ​ന​കേന്ദ്ര​ത്തി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം:അപേക്ഷ ക്ഷ​ണി​ച്ചു

കൊ​ട്ടാ​ര​ക്ക​ര:സ​ദാ​ന​ന്ദ​പു​രം കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ൽ ഈ ​മാ​സം ന​ട​ക്കു​ന്ന വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.താ​ത്പ​ര്യ​മു​ള്ള​വ​ർ 12ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്പ് കേ​ന്ദ്ര​ത്തി​ൽ ഫോ​ൺ വ​ഴി​യോ നേ​രി​ട്ടോ ബ​ന്ധ​പ്പെ​ട​ണം.
കൂ​ൺ​കൃ​ഷി, ശാ​സ്ത്രീ​യ പ​ച്ച​ക്ക​റി, തേ​നീ​ച്ച​കൃ​ഷി, വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ബോ​റെ​പ്പ്, മ​ത്സ്യ​കൃ​ഷി എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം. പ​രി​ശീ​ല​ന​ത്തി​ന് പ്ര​മു​ഖ ശാ​സ്ത്ര​ജ്ഞ​ർ നേ​തൃ​ത്വം ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8281280012, 04742663599 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

മറ്റുള്ളവർക്കും ഇത് പ്രയോജനപ്പെടുവാൻ ദയവ് ചെയ്ത് ഷെയർ ചെയ്യുക